ചേന്ദമംഗലൂർ കളത്തിങ്ങൽ ഫാത്തിമ (ബീച്ചിതാത്ത) മരണപ്പെട്ടു.
മക്കൾ:
സഫിയ്യ, മറിയക്കുട്ടി, സൈറാബാനു, സീനാ ബായി, നൗഷാദ് ബാബു, മുഹമ്മദ് റാഫി (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ) , ഷമീറ, അബ്ദുസ്സലാം,സിതാര,പരേതരായ അബ്ദുൽ ശുക്കൂർ , ഉസ്സൻ.
മരുമക്കൾ : കെ.സി. അലവി, ശാക്കിർ , മുഹമ്മദ് ഉസ്സൻ , ഫാത്തിമ, സുലൈഖ, ജാസ്മിൻ, മുബീന, ജുമൈല ,പരേതരായ ഉണ്ണി മുഹമ്മദ്, അബൂബക്കർ , ഹസ്സൻ .
സഹോദരിമാർ : എ.എം. ജമീല ടീച്ചർ (മുക്കം മുൻ ഗ്രാമപ്പഞ്ചായത്ത് മെമ്പർ ) , ആമിന
മയ്യിത്ത് നമസ്കാരം നാളെ രാവിലെ 9 മണിക്ക് ചേന്നമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.
Tags:
DEATH
