HomeMUKKAM യുവജന റാലിയും പൊതു സമ്മേളനവും നാളെ Saturday, May 06, 2023 0 മുക്കം : യൂത്ത് കോൺഗ്രസ്സ് ജില്ല സമ്മേളനത്തോടനുബന്ധിച്ച് നാളെ ഞായറാഴ്ച യുവജന റാലിയും പൊതു സമ്മേളനവും വൈകുന്നേരം 4 മണിക്ക് മുക്കത്ത് .യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഷാഫി പറമ്പിൽ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. Tags: MUKKAM Facebook Twitter