കാസര്‍കോട്: ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം. ചെന്നൈയില്‍നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ചെന്നൈ-മംഗളൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെയാണ് സംഭവം.
പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. ഇയാള്‍ തലശ്ശേരിയില്‍ നിന്നാണ് ട്രെയില്‍ കയറിയതെന്നാണ് ലഭിച്ച പ്രാഥമിക വിവരം.
പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. ഇയാള്‍ തലശ്ശേരിയില്‍ നിന്നാണ് ട്രെയില്‍ കയറിയതെന്നാണ് ലഭിച്ച പ്രാഥമിക വിവരം.