Flash News

Nattu Media

മഴക്കാല ശുചീകരണ പ്രവർത്തനം നടത്തി കളേഴ്സ് ക്ലമ്പ് പഴംപറമ്പ


കിഴുപറമ്പ:  കിഴുപറമ്പ ഗ്രാമ പഞ്ചായത്ത് വാർഡ് ഒന്നിൽ   കളേഴ്സ് ക്ലബ്ബിന്റെ  നേത്യത്വത്തിൽ മഴക്കാല ശുചീകരണം നടത്തി ചടങ്ങിൽ നിസാർ വൈ.പി, ഹെൽത്ത് ഇൻസ്പെക്ടർ രമ്യ , ആശാവർക്കർ സൈനബ പി , ആബിദ സൈബൂവി എന്നിവർ പ്രദേശത്തെ കടകളിൽ മഴക്കാല രോഗ മുൻകരുതലുകളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകി. ക്ലബ്ബ് പ്രവർത്തകരായ വാഹിദ് എടപ്പറ്റ , റൗഫ് പുന്നാടൻ, ഷിബിലി മുനീഷ് ടി.സി, ഉമ്മർ ജംഷീർ വൈ.പി, ബഷീർ വൈ.പി തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)