മദ്രസയിൽ വെച്ച് നടന്ന ചടങ്ങിൻ മഹല്ല് ഖത്തീബ് നുഹ്മാൻ ഫാളിലി നേതൃത്വം നൽകി. മഹല്ല് സെക്രട്ടറി kk അബ്ദുൽ റസാഖ്, kc അബ്ദുസലാംഎന്നിവർ സംബന്ധിച്ചു. SYS യുണിറ്റ് പ്രസിഡന്റ് മുഹമ്മദ് കോയ തങ്ങൾ, തുടങ്ങി മറ്റു പ്രവർത്തകരും ചടങ്ങിൽ സന്നിഹതരായിരുന്നു.
Tags:
CHERUVADI


