Flash News

Nattu Media

തൊഴിലാളിവർഗ്ഗം എന്നും നാടിന്റെ നട്ടെല്ല്


മുക്കം : മെയ് 1 ലോക തൊഴിൽ ദിനം തിരുവമ്പാടി നിയോജകമണ്ഡലം സ്വതന്ത്ര തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ മുക്കത്ത് നടന്ന പരിപാടി ജില്ലാ വൈസ് പ്രസിഡണ്ട് അബൂബക്കർ മൗലവി കോടഞ്ചേരി ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് കാരശ്ശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി സലാം തേക്കും കുത്തി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
അനുയോജകമണ്ഡലം പ്രസിഡൻറ് മജീദ് പുതുപ്പാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി ട്രഷറർ അബ്ദു കരിമ്പാല .
വൈസ് പ്രസിഡണ്ട് അബ്ദുൽസലാം മുക്കം നൗഷാദ് മുക്കം ഇമ്പിചാലി കാരശേരി അബു കോടഞ്ചേരി
അശ്റഫ് കാരശേരി
എന്നിവർ നേത്യത്ഥം നൽകി 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)