Flash News

Nattu Media

ജില്ലയിലെ മലയോര മേഖലയിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത


കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ ഇന്നും ശക്തമായ മഴക്കും കാറ്റിനും സാധ്യത.ഈ പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരിന്ത അതൊരറ്റിയും,ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അറിയിച്ചു.

അതേസമയം ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങളിൽ ജല അതൊരറ്റിയുടെയും പഞ്ചായത്ത്‌ന്റെയും  നിയന്ത്രണം ഉള്ള ഏരിയകളിൽ വിലക്കു ലംഘിച്ച് വരുന്നവർക്കതിരെ കേസ് എടുക്കാനും അതോടപ്പം ഇവിടങ്ങളിൽ കൂടുതൽ സുരക്ഷയൊരുക്കാനുമാണ് ബന്ധപെട്ടവരുടെ തീരുമാനം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)