കിഴുപറമ്പ് : ഒന്നാം വാർഡ് മുറിഞ്ഞമാട് മന്നിങ്ങാപറമ്പ് അങ്കണവാടിയിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി ചിരിക്കിലുക്കം സംഘടിപ്പിച്ചു
ചിരി കുലുക്കം വാർഡ് മെമ്പർ YP സാക്കിയ നിസാർ ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ നഫീസ ടീച്ചർ സ്വാഗതവും അലി കറുത്തേടത്ത് കാദർമാസ്റ്റർ അസീസ് പുതുക്കുടി നിയാസ് Mc എന്നിവർ ആശംസകൾ നേർന്നു ഷിഹാബ് യ്യത്തിങ്ങൽ നന്ദിയും അറിയിച്ചു . റോവേഴ്സ് ക്ലബ്ബ് കല്ലിങ്ങൽ കുഞ്ഞുമക്കൾക്ക് മധുരപലഹാരം നൽകി. ചടങ്ങിൽ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു പരിപാടിക്ക് മാറ്റുകൂട്ടി.
Tags:
KIZHUPARAMB
