പന്നിക്കോട് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്തദിനം കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു , പരിപാടി DCC സെക്രട്ടറി CJ ആന്റണി ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ അദ്ധ്യക്ഷനായി, KT മൻസൂർ, എം. സിറാജുദ്ദീൻ, മാധവൻ കുളങ്ങര, UP മമ്മദ്, ബാബു പരവരിയിൽ, മുനീർ ഗോതമ്പ് റോഡ് കരീം പഴങ്കൽ, റഹ്മത്ത് പരവരിയിൽ, നജീബ് CK, ഷാലു തോട്ടുമുക്കം, ബാബു പരപ്പിൽ , വിലാസിനി, ഷഫീഖ് കുളങ്ങര, രതീഷ് KK, അസീസ് കാരക്കുറ്റി, അസൈനാർ എരഞ്ഞിമാവ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:
PANNICODE
