Flash News

Nattu Media

മികച്ച വിജയം നേടി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങൾ


കൊടിയത്തൂർ : എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ ഇത്തവണയും ചരിത്രവിജയം കരസ്ഥമാക്കി കൊടിയത്തൂരിലെ വിദ്യാലയങ്ങൾ. വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അവരെ പ്രാപ്തരാക്കിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ജില്ലയിൽ തന്നെ ഏറ്റവുമധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ പിടി എം ഹയർ സെക്കൻ്ററി ഇത്തവണയും മിന്നും വിജയമാണ് കരസ്ഥമാക്കിയത്.165 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസും കരസ്ഥമാക്കി. ചെറുവാടി ഗവ: ഹയർ സെക്കൻ്ററിയും തോട്ടുമുക്കം സ്കൂളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായി മാറി. 
വിജയിച്ച എല്ലാവർക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
വി. ഷംലൂലത്ത് അറിയിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)