Flash News

Nattu Media

കെഎം കുഞ്ഞവറാൻ



കേരള വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് മുൻ പ്രസിഡന്റും ജോളി സ്റ്റോർ ഉടമയുമായിരുന്ന കെ.എം കുഞ്ഞവറാൻ മരണപ്പെട്ടു.

മകൻ ബാബുക്കയുടെ വീട്ടിലേക്കാണ് മയ്യിത്ത് കൊണ്ട് വരുന്നത് കാരമൂലക്കും കൽപ്പൂരിനും മധ്യേ തോട്ടക്കടവ് പാലം കടന്നാണ് ഇദ്ദേഹത്തിന്റെ മകന്റെ വീട് (മുക്കത്ത് കോഴി കച്ചവടം നടത്തുന്ന നിസാറിന്റെ വീടിന്റെ അടുത്ത് )

മയ്യത്ത് നമസ്ക്കാരം കാരമൂല ജുമാ മസ്ജിദിൽ നാളെ രാവിലെ 8 മണിക്ക്.ഖബറടക്കം ആനായാംകുന്ന്  തണ്ണീർ പൊയിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)