അപാകത പരിഹരിച്ചു മുന്നോട്ടുപോകണമെന്ന്
സർക്കാറിനോട് ആവശ്യപ്പെട്ട് കൊണ്ടുള്ള സമരം ശ്രദ്ധേയമായി.റേഷൻ സംവിധാനം കൃത്യമായി വിനിയോഗിക്കാൻ സർക്കാർ സംവിധാനത്തിൽ തയ്യാറെടുപ്പുകൾ നടന്നിട്ടില്ലെങ്കിൽ
നിരന്തരമായ സമരരംഗത്ത് ഉണ്ടാകുമെന്ന് ഉന്നയിച്ചു
STU യോഗത്തിൽ മണ്ഡലം എസ് ടി യു പ്രസിഡണ്ട്
പി കെ മജീദ് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് അബൂബക്കർ മൗലവി ഉദ്ഘാടനം നിർവഹിച്ചു.
ആശംസകൾ അർപ്പിച്ചുകൊണ്ട്
മുനീർ മുത്താലം,
പി. വി അബ്ദു,
അബ്ദുല്ലക്കുട്ടി വെണ്ണക്കാട്, അബു കോടഞ്ചേരി എന്നിവർ സംസാരിച്ചു.
അമ്പലക്കണ്ടി ശരീഫ് സ്വാഗതവും, ഇമ്പിച്ചാലി കാരശ്ശേരി നന്ദിയും പറഞ്ഞു.
Tags:
MUKKAM
