എടവണ്ണപ്പാറ : വെട്ടത്തൂർ പരേദനായ പള്ളിയാളി മുഹമ്മദ് എന്നവരുടെ ഭാര്യ കുഞ്ഞിഫാത്തിമ (72) കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു.
മക്കൾ : കരീം (കായ്) വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്. അബ്ബാസ്, മുൻ പ്രവാസി (അൽനൂർ സ്കൂൾ ജിദ്ദ) മൈമൂന,സുരിയത്ത്. നുസ്രത്ത്,സുബൈദ.
മരുമക്കൾ :മുഹമ്മദ് വലിയപറമ്പ്, ഇഖ്ബാൽ ആക്കോട്,മുനീർ മാസ്റ്റർ കൂളിമാട്,മുഹമ്മദ് കുട്ടി കിഴുപറമ്പ് ദുബായ്. സുമയ്യ നെല്ലിപ്പറമ്പ്,തസ്‌ലീന അരീക്കോട്. ജനാസ നമസ്കാരം രാവിലെ 9.30 ചാലിയപ്രം ജുമാ മസ്ജിദിൽ നടക്കുന്നതാണ്
