Flash News

Nattu Media

മെഹന്തി ഫെസ്റ്റ് നടത്തി


പന്നിക്കോട്
എ.യു.പി സ്കൂളിൽ ബലിപെരുന്നാളിനോട് അനുഭദ്ധിച്ച് മെഹന്തി ഫെസ്റ്റും ,ഒപ്പനയും, പെരുന്നാൾപ്പാട്ടും നടന്നു. പരിപാടിയുടെ ഉൽഘാടനം പ്രധാനധ്യാപിക ഗൗരി ടീച്ചർ ഉൽഘാടനം ചെയ്തു.

അധ്യാപകരായ പി.കെ ഹഖീം മാസ്റ്റർ, റസ് ല ടീച്ചർ , സർജിന ടീച്ചർ, രമ്യ ടീച്ചർ, ബുഷ്റ ടീച്ചർ, നഹീം മാസ്റ്റർ, നിദ ടീച്ചർ, ട്രൈനിംഗ് ടീച്ചർമാരും  പരിപാടിക്ക് നേതൃത്വം നൽകി.മൈലാഞ്ചി മത്സരത്തിൽ ഭവിക,മിക


ഒന്നാം സ്ഥാനവും ലനാ റഹീം ഷിഫാ ഫാത്തിമ രണ്ടാം സ്ഥാനവും, ഹിബ നിഖ മൂന്നാം സ്ഥാനവും നേടി


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)