ചെറുവാടി: അൽ ബനാത്ത് ആർട്സ് ആന്റ് സയൻസ് കോളേജിൽ വായനവാരം വിപുലമായി ആചരിച്ചു ചെറുകഥ , നിരൂപണം, കവിത, പോസ്റ്റർ ഡിസൈനിംഗ് , തുടങ്ങിയ വിഷയങ്ങളിൽ മത്സരം നടന്നു.
വായനവാര സമാപന പ്രഭാഷണം മാതൃഭൂമി പത്രപ്രവർത്തകൻ ഏ പി മുരളീധരൻ മാസ്റ്റർ നിർവഹിച്ചു. മാനേജർ മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹാഫിള് അഷ്റഫ് മിസ്ബാഹി, ഉസ്മാൻ സഖാഫി നല്ലളം, ജംശീദ് മാസ്റ്റർ പങ്കെടുത്തു ശറഫുദ്ധീൻ സഖാഫി എരഞ്ഞിമാവ് സ്വാഗതവും ഉമൈർബുഖാരി നന്ദിയും പറഞ്ഞു

Tags:
CHERUVADI