കൂളിമാട് :-സമസ്ത 97മത് സ്ഥാപക ദിനം പതാക ഉയർത്തൽ മഹല്ല് സെക്രട്ടറി ബഹു. ബീരാൻ കുട്ടി ഹാജി നിർവഹിക്കുന്നു.
മദ്രസ സദർ മുഅല്ലിം ബഹു അബൂബക്കർ മാസ്റ്റർ പ്രാർത്ഥന നിർവഹിച്ചു.എം ഇസ്മായിൽ മൗലവി, മഹല്ല് ജോയിന്റ് സെക്രട്ടറി കെ കെ റഫീഖ്, skssf പാഴൂർ ക്ലസ്റ്റർ പ്രസിഡന്റ് ടി. സഫറുള്ള,കൂളിമാട് യൂണിറ്റ് skssf പ്രസിഡന്റ് കെ.മുജീബ് എംവി അമീർ, ഇ.മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Tags:
KOOLIMAD
