ചെറുവാടി ഹയർ സെക്കണ്ടറി സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 21/6/ 23 ന് മാലിന്യ സംസ്കരണവും പകർച്ചവ്യാധികളും എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ ശ്രീ. ഡോ : മനുലാൽ ക്ലാസെടുത്തു. അദ്ധ്യക്ഷ ഹെഡ്മിസ്ട്രസ് ശ്രീമതി. നിഷ ടീച്ചർ.
സ്വാഗതം : ജയലക്ഷ്മി ടീച്ചർ.
പങ്കാളിത്തം : രാജശ്രീ ടീച്ചർ, ജസ്ന ടീച്ചർ, ഷൈജു മാസ്റ്റർ, റാഷിദ ടീച്ചർ,റുബീന ടീച്ചർ.
നന്ദി : ഷൈമത്ത് ടീച്ചർ.
Tags:
CHERUVADI
