Flash News

Nattu Media

കെ.എസ്.ആർ.ടി.സി. സർവീസിന്ന് സ്വീകരണം നൽകി


വാഴക്കാട് : എളമരം പാലം വഴിയുള്ള കെ.എസ്.ആർ.ടി.സി. സർവീസിന്ന് സ്വീകരണം നൽകി.                               കോഴിക്കോട് പാലക്കാട് റൂട്ടിൽ എളമരം പാലം വഴി പുതുതായി ആരംഭിച്ച കെ.എസ്.ആർ.ടി.സി. സർവ്വീസിന്ന് പെരിന്തൽമണ്ണയിൽ രാമു ട്ടിക്കല്ല് കൂട്ടായ്മ പ്രവർത്തകരും യാത്രക്കാരും സ്വീകരണം നൽകി
.                             പെരിന്തൽമണ്ണയെ കോഴിക്കോട് മെഡിക്കൽ കോളേജ് മാവൂർ എടവണ്ണ പ്പാറ പ്രദേശങ്ങളുമായി ബന്ധിക്കുന്ന ജനപ്രിയ റൂട്ടാണിത് . എഫ് സി ഐ യിലും ആശുപത്രി വിദ്യാഭ്യാസ മേഘലകളിലും ആ ഭാഗത്തുള്ള ധാരാളം വിദ്യാർത്ഥികളും അദ്ധ്യാപകരും തൊഴിലാളികളും ദൈനം ദിനം കൊണ്ടോട്ടിയിലും മലപ്പുറത്തും കയറിയിറങ്ങി യാത്ര ചെയ്യുന്നതിന്ന് ഏറെ ആശ്വാസമായ റൂട്ടാണിത്.  കെ.ആർ രവി ., കെ.പി. ഇഖ്ബാൽ , കെ.സി.അബ്ദുൽ ലത്തീഫ്, ടോണി, എം.കെ. റസാഖ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)