Flash News

Nattu Media

പ്രവേശനോത്സവം സംഘടിപ്പിച്ചു


ചെറുവാടി: അല്ഫിത്തറ മോഡൽ സലഫി മദ്രസ പ്രവേശനോത്സവ ഉദ്ഘാടനം  കെ എൻ എം മുക്കം മണ്ഡലം  സെക്രട്ടറി PM നാസർ കൊടിയത്തൂർ നിർവഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ വേദിയിൽ  ആദരിച്ചു. 

ഹാരിസ് തൃക്കളയൂർ കുട്ടികളുമായി സംവദിച്ചു. മദ്രസ കൺവീനർ നസീർ മൗലവി ചെറുവാടി അധ്യക്ഷത വഹിച്ചു. സുഹൈൽ കെ.പി,KH മുഹമ്മദ്‌, KA റഹ്മാൻ, KV സലാം മാസ്റ്റർ, പി കുഞ്ഞിമുഹമ്മദ്‌, ആനിസ് ആസാദ്‌, മഹമൂദ് കെ, ഇക്ബാൽ സുല്ലമി, ഹാഫിസ് ആസാദ്‌, സ്വബാഹ്, ഫിൽസർ മോൻ  സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)