Flash News

Nattu Media

നിർധനരായ വിദ്യാർത്ഥികൾക്ക് കരുണയുടെ കൈത്താങ്


മുക്കം
ആസ്ഥാനമായി വർഷങ്ങളോളമായി പ്രവർത്തിച്ചു വരുന്ന കരുണ ചാരിറ്റബിൾ ട്രസ്റ്റ്‌ കരുണ Edu care  പദ്ധതി പ്രകാരം മുക്കം മണ്ഡലത്തിലെ തിരഞ്ഞെടുത്ത ഗവർമെന്റ് എയിഡഡ്  സ്കൂളുകളിലെ നിർധന വിദ്യാർത്ഥികൾക്കുള്ള പഠന കിറ്റ് ചെറുവാടി ഗവ: ഹൈസ്ക്രൂ ൾ ഹെഡ്മിസ്ട സ്  M N നിഷ ടീച്ചർക്കും ചുള്ളിക്കാപറമ്പ് GLPS ലെ HM  നഫീസ കുഴിയങ്ങലിന്നു അതാത് സ്കൂളിൽ ചേർന്ന ചടങ്ങിൽ കൈമാറി.


ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ K G സീനത്ത്, PTA പ്രസിഡണ്ടുമാരായ C V അബ്ദുറസാഖ്,  ഷമീർ CP. SMC ചെയർമാൻ  സലാം ചാലിൽ കരുണ പ്രവർത്തകരായ കട്ടയാട്ട് ഇഖ്ബാൽ മാസ്റ്റർ KH മുഹമ്മദ്  മുഹമ്മൂദ് K തുടങ്ങിയവരും അധ്യാപകരും പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)