Flash News

Nattu Media

പ്രതിഭകളെ ആദരിച്ചു


ചെറുവാടി : സൗത്ത് ചെറുവാടി റസിഡൻസിന്റെ പരിധിയിൽപ്പെട്ട  എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ സൗത്ത് ചെറുവാടി റസിഡൻസ് ആദരിച്ചു. ചെറുവാടി മഹല്ല് ഖാസി ഡോ.എം എ.അബ്ദുൽ അസീസ് ഫൈസി ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് ഇക്ബാൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  എസ് എ .നാസർ എസ്. മൻസൂർ അശ്റഫ്  സ്രാമ്പിക്കൽ അൻവർ പുളിക്കൽ സംസാരിച്ചു. സാദിഖ് കുറിയേടത്ത് സ്വാഗതവും യൂസുഫ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)