വാഴക്കാട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റങ്ങമായി തെരഞ്ഞെടുക്കപ്പെട്ട ഡോ. എ.ടി അബ്ദുൽ ജബ്ബാറിന് വാഴക്കാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ സ്നേഹാദരം ഇ.ടി മുഹമ്മദ് ബഷീർ എംപി നൽകി.
ചടങ്ങ് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ജാസിർ പി വി അധ്യക്ഷത വഹിച്ചു വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സിദ്ദീഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി മുജീബ് മാസ്റ്റർ,ദേശീയ യൂത്ത് ലീഗ് നിർവഹക സമിതി അംഗം സി കെ ഷാക്കിർ,വാർഡ് മെമ്പർ എം കെ സി നൗഷാദ് കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് ട്രഷറർ സി ടി റഫീഖ് ഇടി ആരിഫ് ആർ പി ഹാരിസ് കെ വി നിസാർ എം സി നാസർ, മുത്തുക്കോയ തങ്ങൾ,പൂതാല മുഹമ്മദ് പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ അസീസ് തിരുവാലൂർ, ശിഹാബ് വട്ടത്തൂർ, നിസാർ ചുരപ്പെട്ട പങ്കെടുത്തു
പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സാദിഖ് കാക്കാടൻ സ്വാഗതവും ജസീം എളമരം നന്ദിയും പറഞ്ഞു
Tags:
VAZHAKKAD
