HomeCHERUVADI ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു Monday, June 26, 2023 0 ചെറുവാടി.ചെറുവാടി പഴംപറമ്പ് റിയൽ പബ്ലിക് നഴ്സറി സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു.പ്രിൻസിപ്പൽ റംസീന മിസ്സ് ,മാനേജർ കുഞ്ഞു മൊയ്തീൻ വേക്കാട്ട്,മനീഷാ മിസ്സ് ,ഹൈറുനീസ മിസ്സ് തുടങ്ങിയവർ പങ്കെടുത്തു Tags: CHERUVADI Facebook Twitter