Flash News

Nattu Media

ഫസൽ കൊടിയത്തൂരിന് യൂത്ത് ലീഗ് സ്വീകരണം നൽകി


കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിസന്റ് ഫസൽ കൊടിയത്തൂരിന് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സ്വീകരണം നൽകി.
ജില്ല മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി.മൊയ്ത്തിൽ കോയ ഉദ്ഘാടനം ചെയ്തു.
കെ.വി. നിയാസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ.കെ. അഷ്റഫ് നിയോജക മണ്ഡലം യൂത്ത് ലീഗ്  പ്രസിഡണ്ട് വി പി.എ.ജലീൽ , മണ്ഡലം ഭാരവാഹികളായ നൗഫൽ പുതുക്കുടി എ.കെ. റാഫി  പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ മുനീർ കാരാളിപ്പറമ്പ്, ഷാജി എരഞ്ഞിമാവ്, റഹീസ് കണ്ടങ്ങൽ , ടി.കെ.നിഷാദ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)