മേഖല പ്രസിഡൻ്റ് അനസ്.ടി പതാക ഉയർത്തി. ജില്ല കമ്മിറ്റി അംഗം അരുൺ.ഇ, അജയ് ഫ്രാൻസിസ്,സജിത്ത്, കെ.ടി മുഹമ്മദ് ഗഫൂർ എന്നിവർ സംസാരിച്ചു.21 അംഗ മേഖല കമ്മിറ്റിയെയും ഒൻപത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.ഭാരവാഹികൾ അഖിൽ.കെ.പി (സെക്രട്ടറി),ഷൈജു.എ.പി (പ്രസിഡൻ്റ്), ഇർഷാദ് കുന്നത്ത് (ഖജാൻജി)
Tags:
KODIYATHUR
