Flash News

Nattu Media

കനത്ത മഴയിൽ വീടിന്റെ മതിൽ തകർന്ന് വീണു


ചെറുവാടി: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ 12 വാർഡിൽ പെട്ട ചെറുവാടി കണിച്ചാടിക്കുഴിയിൽ യൂസുഫിന്റെ വീടിന്റെ മതിൽ ഇന്നലത്തെ കനത്ത മഴയിൽ തകർന്നു വീണു, സ്ഥലം വാർഡ് മെമ്പർ ശിഹാബ് മാട്ട്മുറി (12 വാർഡ് ഇൻചാർജ്ജ് ) സന്ദർശിച്ചു , മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് മോയിൻ ബാപ്പു, വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് റഹീം കണിച്ചാടി, യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഷാനവാസ് ചെറുവാടി തുടങ്ങിയവർ സന്നിഹ തരായിരുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)