കൊടിയത്തൂർ : 2022-23വർഷത്തെ MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ Dr. അനാമിക സുരേഷിന് കൊടിയത്തൂർ മണ്ഡലം ദളിത് കോൺഗ്രസിൻ്റെ സ്നേഹോപഹാരം മണ്ഡലം പ്രസിഡണ്ട് രമേശ് തോണിച്ചാലിൽ നൽകി. കോൺഗ്രസ് മണ്ഡലം വൈ. പ്രസിഡണ്ട് സുബ്രഹ്മണ്യൻ മാട്ടുമുറി, ദളിത് കോൺ.സംസ്ഥാന ജന.സെക്രട്ടറി മാധവൻ കുളങ്ങര, വിലാസിനി പന്നിക്കോട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Tags:
KODIYATHUR
