Flash News

Nattu Media

യൂത്ത് ലീഗ് ഈദ് ഗിഫ്റ്റ് കൈമാറി


മുക്കം:സൗഹൃദങ്ങളുടെ പാലം പണിയാം സാമൂഹ്യ ബന്ധങ്ങൾ ചേർത്തു പിടിക്കാം എന്ന പ്രമേയത്തിൽ യൂത്ത് ലീഗ് ബലിപെരുന്നാൾ ദിനത്തിൽ നടത്തുന്ന ഈദ് ഗിഫ്റ്റ് കൈമാറ്റം മുക്കം പൂളപ്പൊയിലിൽ തിരുവമ്പാടി മണ്ഡലം യൂത്ത്ലീഗ് സെക്രട്ടറിയും നഗരസഭ കൗൺസിലരറുമായ എംകെ യാസർ സോമൻ നമ്പ്യാർക്ക് നൽകി ഉദ്ഘാടനം ചെയ്തു.എ എം മുസ്തഫ അധ്യക്ഷത വഹിച്ചു. ബാസിൽ പി സി, അജ്മൽ എ എം, ഷാനു മുഷ്താഖ്, നൗഷിക് വയലോരം തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)