നോർത്ത് ചേന്ദമംഗലൂർ വളച്ചുകെട്ടിയിൽ വട്ടക്കണ്ടത്തിൽ കെ വി കാദർ കുട്ടിയുടെ ഭാര്യ ഫാത്തിമ (87 )അന്തരിച്ചു.
മക്കൾ : കെ വി അബ്ദുന്നാസർ (റിട്ട. അധ്യാപകൻ, ജി യു പി എസ് കോട്ടിക്കുളം കാസറഗോഡ് / മാനേജർ , ഷാൻഗ്രില്ല, മുത്താലം) ,കെ വി റഫീഖ് (റിട്ട. അധ്യാപകൻ , എ എൽ പി എസ് ഉദുമ , കാസറഗോഡ് ), ഹബീബ, റംല, പരേതനായ വി കെ ഇസ്മയിൽ
മരുമക്കൾ : എൻ ആരിഫ (റിട്ട. അധ്യാപിക ജി എം യു പി എസ് ചേന്ദമംഗലൂർ, മായിദ ( കുറ്റിക്കാട്ടൂർ ), സി കെ അബ്ദുറഹ്മാൻ (ചേന്ദമംഗലൂർ ), പരേതനായ ആലി ( ആക്കോട്), സാജിദ (മാവായിൽ )
മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച്ച (30.6 . 2023 ) രാവിലെ 8.30 ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.
