Flash News

Nattu Media

കളേഴ്സ് പഴംപറമ്പ് ഷരീഫ് പുന്നാടൻ അനുശോജന യോഗം സംഘടിപ്പിച്ചു


കിഴുപറമ്പ: കഴിഞ്ഞ ദിവസം മരണപ്പെട്ട  
ഒരു നാടിന്റെ കാലാകായിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ നിറ സാന്നിധ്യവും കളേഴ്സ് ക്ലബ്ബിന്റെ രൂപീകരണം തൊട്ട് ക്ലബ്ബിന്റെ ഉയർച്ചയിൽ ഏറെ പങ്കു വഹിച്ച ഷരീഫ്  പുന്നാടന്റെ അനുശോചന യോഗം സംഘടിപ്പിച്ചു 
ചടങ്ങിൽ പ്രദേശത്തെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായ് ടി.സി നൗഷാദ് ( മുസ്‌ലിം ലീഗ് ) സൈദ് പുന്നാടൻ ( CPIM ) ജലീൽ എടക്കര (കോൺഗ്രസ് )  ഉമ്മർ പുതുക്കുടി (മുസ്‌ലിം യൂത്ത് ലീഗ് ) റഹ്മത്ത് മുക്കോളി (ഫെൽഫയർ പാർട്ടി)
രാജൻ പി (ഭാരതിയ ജനതാ പാർട്ടി )
 നിയാസ് എം.സി ( റോവേഴ്സ് ക്ലബ്ബ് കല്ലിങ്ങൽ ) അലി പുൽപറമ്പൻ ,  ഉമ്മർ ജംഷീർ വൈ.പി, ഷിബിലി മുനീഷ് ടി.സി ,എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
മുഹമ്മദ് കുഞ്ഞി ഇ അധ്യക്ഷനായ പരിപാടിയിൽ വാഹിദ് എടപ്പറ്റ സ്വാഗതവും നിസാം എം.ടി നന്ദിയും രേഖപ്പെടുത്തി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)