കൂളിമാട് : ഹജ്ജിന് പോകുന്ന പി.എ ആസാദ് മാസ്റ്റർ, എ.ടി. യൂസുഫ് മാസ്റ്റർ, കെ. അബ്ദുൽ മജീദ്, സി.ടി.അഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർക്കും കടുംബത്തിനും കൂളിമാട് മഹല്ല് ജമാഅത്ത് കമ്മിറ്റി യാത്രയയപ്പ് നല്കി. പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ അധ്യക്ഷനായി. സെക്രട്ടരി കെ.വീരാൻ കുട്ടി ഹാജി, ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി, എ.സി. അഹമ്മദ് കുട്ടി മൗലവി, ഡോ: കെ.ആലിക്കുട്ടി, കെ.എ.റഫീഖ്,ടി. മജീദ് ഇ.കുഞ്ഞോയി , കെ.ടി. നാസർ സംസാരിച്ചു.
പി.എ. ആസാദ് മാസ്റ്റർ, എ.ടി.യൂസുഫ് മാസ്റ്റർ, കെ. അബ്ദുൽ മജീദ് മറുപടി പറഞ്ഞു.
Tags:
KOOLIMAD
