Flash News

Nattu Media

SSLC. പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ച് ഐക്കോ എരഞ്ഞിമാവ്


പന്നിക്കോട് : ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ എരഞ്ഞിമാവ്  യൂത്ത് കൾച്ചറൽ ഓർഗനൈസേഷൻ(EYCO )തുടർച്ചയായി ഈ വർഷവും SSLC,പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു. ചടങ്ങിൽ മെഹബൂബ് കോഴിശ്ശേരി, അസി പാലം തൊടി, റഹ്മത്തുള്ള കെ പി, നിസാർ മൂച്ചിക്കാടൻ, ഷാജി,നദീർ പി കെ, അസ്കർ CT,ബിജു തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)