Flash News

Nattu Media

ഗവ.എൽ പി സ്കൂൾ കഴുത്തൂട്ടിപുറായ : 2023 - 24 അധ്യയന വർഷത്തെ രക്ഷാകർതൃ ഭാരവാഹികളെ തിരഞ്ഞെടുത്തു


കൊടിയത്തൂർ: കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂൾ 2023 - 24 അധ്യയന വർഷത്തെ പിടിഎ ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. 

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. എ കെ റാഫി (പിടിഎ പ്രസി.),ശംസുദ്ദീൻ കുന്നത്ത് )( പിടിഎ വൈ.പ്രസി.),ശിഹാബ് ടി (എസ് എം സി ചെയർ ),ജുവൈരിയ ശഫ്രീൻ (എം പി ടി എ ചെയർ പേഴ്സൻ ) ,സിറാജുന്നീസ ഉനൈസ് (എം പി ടി എ വൈ. ചെയർ പേഴ്സൻ ).

ഹെഡ് മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും സീനിയർ അസി. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)