കൊടിയത്തൂരിലും പരിസര പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന കണ്ണഞ്ചേരി കുടുംബാംഗങ്ങളുടെ പ്രഥമ സംഗമം, 2023 ജൂലായ് 8 ന് ശനിയാഴ്ച , ചുള്ളിക്കാപറമ്പിൽ വെച്ച് നടക്കും. പരിപാടിയുടെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും ഇ.ട്ടി. മുഹമ്മദ് ബഷീർ MP നിർവഹിക്കും.
ഫാമിലി സെഷൻ, കുട്ടിക്കൂട്ടം, ഫോട്ടോ ഷൂട്ട്, കലാപരിപാടികൾ, മെഡിക്കൽ ചെക്കപ്പ്, മെലഡി സന്ധ്യ, തുടങ്ങിയ വിവിധ പരിപാടികൾ ചേർന്നതാവും കണ്ണഞ്ചേരി കുടുംബ സംഗമം.
Tags:
KODIYATHUR

