Flash News

Nattu Media

ട്യൂബ് ലൈറ്റുകൾ പുതുക്കി സ്ഥാപിച്ചു


ചെറുവാടി: ചുള്ളിക്കാപറമ്പ് ഗവൺമെന്റ് എൽ പി സ്കൂളിലെ  മങ്ങി പ്രകാശിക്കുന്നതും തീരെ പ്രവർത്തിക്കാത്തതുമായ ട്യൂബ് ലൈറ്റുകൾ പുതുക്കി സ്ഥാപിച്ചു.
AD
ഡിവ കളക്ഷൻ , സ്റ്റാൻഡേർഡ് ഹാർഡ് വേർസ് , ഹാഷ് ബോൾട് ഇലെക്ട്രിക്കൽസ് ചുള്ളിക്കാപറമ്പ്,റേഷൻ കട ചുള്ളിക്കാപറമ്പ് ,ജാഫർ മുഹമ്മദ്‌ , ഷബീർ ( ഇമ്പു ) തുടങ്ങിയവർ ഇതിനായി സഹകരിച്ചു.
വാർഡ് മെമ്പർ കെ ജി സീനത്ത്,എച്ച് എം നഫീസ ടീച്ചർ,പിടിഎ പ്രസിഡന്റ് കെ ടി ലത്തീഫ്, എസ് എം സി ചെയർമാൻ സലാം ചാലിൽ,ശംസുദ്ധീൻ കെ. തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)