Ad
തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് കായിക മേധാവിയും കേരള എൻ സി സി ബല്ലാലിയൻ അസോസിയേറ്റ് എൻസി സി ഓഫീസറുമായ ലഫ്റ്റണന്റ് ഷുക്കൂർ ഇല്ലത്ത് ചടങ്ങിൽ മുഖ്യാധിതിയായി, തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സത്യ പ്രതിജ്ഞ വാചകം അദ്ദേഹം ചൊല്ലി കൊടുത്തു , ഫിസിക്കൽ എഡുക്കേഷന്റെ പ്രാധാന്യവും അച്ചടക്ക പൂർണ്ണമായ ജീവിത ശൈലിയിലൂടെ മികച്ച വ്യക്തിത്വ വികാസം സാധ്യമാവണമെന്നും അദ്ദേഹം കുട്ടികളെ ബോധവൽക്കരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഹമീദ്,
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫിറോസ് ഖാൻ ,
ഇലക്ഷൻ ഓഫീസർമാരായ ഷമീർ , ഷബാന,മുനവ്വർ എ.പി തുടങ്ങിയവർചടങ്ങിൽ സംബന്ധിച്ചു.ബാലറ്റ് ഇലക്ഷനിലൂടെ യഥാക്രമം സ്കൂൾ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അമാൻ മൻസൂർ ,അസ് ല്വഹ എം സി സി,ആയിശ ക്രൈഫ് ,ശാസിൽ ക്രൈഫ് , ആയിശത്തുൽ ജന്ന ,സ്വാലിഹ് , ഫൈഹ ഷനം , മുഹമ്മദ് ഹാദി , ഫർഹെ ഹനാൻ. എന്നിവർ പ്രതിജ്ഞാ വാചകം ചൊല്ലി അധികാരമേറ്റു .

![]() |
മുഖ്യധിതി ലഫ്‌റ്റണന്റ്ശുക്കൂർ ഇല്ലത്തിനുള്ള പ്രത്യേക ഉപഹാരം പ്രിൻസിപ്പൽ കൈമാറി.
പ്രിൻസിപ്പാൾ അധ്യക്ഷനായ ചടങ്ങിൽ ഇലക്ഷൻ ഓഫീസർ ഷമീർ പി സ്വാഗതവും സ്കൂൾ അസിസ്റ്റൻറ് ലീഡർ അസ്‌ലഹ എം സി സി നന്ദിയും അറിയിച്ചു.
പ്രിൻസിപ്പാൾ അധ്യക്ഷനായ ചടങ്ങിൽ ഇലക്ഷൻ ഓഫീസർ ഷമീർ പി സ്വാഗതവും സ്കൂൾ അസിസ്റ്റൻറ് ലീഡർ അസ്‌ലഹ എം സി സി നന്ദിയും അറിയിച്ചു.