ചെറുവാടി : എസ്ഡിപിഐ ഇടവഴിക്കടവ് ബ്രാഞ്ച്ഉം ഇടവഴിക്കടവ് സന്നദ്ധസേന പ്രവർത്തകരും ചേർന്ന് ബസ്റ്റോപ്പും പരിസരവും വൃത്തിയാക്കി. ബ്രാഞ്ച് പ്രസിഡന്റ് സലിം പാറമ്മൽ സെക്രട്ടറി അലി കല്ലങ്ങൾ,ഷമീർ സി പി,നിഷാദ് കെപി,യാസർ. സന്നദ്ധ സേന അംഗങ്ങളായ നാസർ ടിസി,ഫായിസ് കമ്പളത്ത്, അബ്ദുള്ളാക്ക,നസീർ കുട്ടു എന്നിവർ ചേർന്ന് വൃക്ഷതൈ നടുകയും ചെയ്തു.