Flash News

Nattu Media

പന്നിക്കോട് എ. യു. പി സ്കൂളിൽ പുസ്തകോത്സവം.

പന്നിക്കോട് എ. യു. പി സ്കൂളിൽ നാളെ ജൂലൈ 5 ബുധൻ പുസ്ത പ്രദർശനവും, വിപണവും ഒരുക്കുന്നു.


വൈകിട്ട് 3 മണിക്ക് നടക്കുന്ന പരിപാടി വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് കെ. പി. യു അലി ഉദ്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)