Flash News

Nattu Media

കൂളിമാടിനും താത്തൂരിനും ഇടയിൽ റോഡിന്റെ സൈഡ് ഇടിയുന്നു

മാവൂർ - ചെറുവാടി റോഡിൽ  കൂളിമാടിനും താത്തൂരിനും ഇടയിൽ ചാലിയാർ ജലക്കിന് സമീപം റോഡിൽ വിള്ളൽ ഉണ്ട് വാഹന യാത്രക്കാർ ശ്രദ്ധിച്ച് യാത്ര ചെയ്യുക.

ചാലിയാർ ജലക്കിന് സമീപം റോഡിൽ വിള്ളൽ രൂപപെട്ട് റോഡിന്റെ അരികു വശം ഇടിഞ്ഞു താഴ്ന്നുകൊണ്ടിരിക്കുന്ന നിലയിലാണ് ഉള്ളത്. കോഴിക്കോട് - ചെറുവാടി-അരീക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വേഗത കുറച്ച് പതുക്കെ പോകാൻ ശ്രദ്ധിക്കുക.




Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)