Flash News

Nattu Media

വ്യാപാരികളെ പുനരധിവസിപ്പിക്കുക


ചേന്ദമംഗല്ലൂർ  :  റോഡ് നവീകരണം മൂലം ദുരിത ത്തിലായ പുൽപറമ്പിലെ വ്യാപരികളെ പുനരധിവസിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡി യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.
          
 പ്രസിഡന്റ്‌ :ദിനേശൻ. പി  അദ്ധ്യക്ഷത വഹിച്ചു , സെക്രട്ടറി : പി. മുസ്തഫ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ പ്രേമൻ യോഗം ഉത്ഘാടനം ചെയ്തു .

             +2, sslc പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ യോഗത്തിൽ ആദരിച്ചു .

         മണ്ഡലം സെക്രട്ടറി ജോസഫ് പൈസളി, ട്രഷറർ എം. ടി.അസ്‌ലം, സെക്രട്ടറി ഷെരീഫ് അമ്പലക്കണ്ടി തുടങ്ങിയവർ സംസാരിച്ചു .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)