റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് മത്സരത്തിൽ 60 - ൽ 56 മാർക്ക് നേടി ചെറുവാടി ഹൈസ്കൂൾ മുക്കം ഉപജില്ലയിൽ ഒന്നാം സ്ഥാനക്കാരായി. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനികളായ ഗൗരി വസന്ത്, ഉത്തര സുനിൽ എന്നിവരാണ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.ഒന്നാം സ്ഥാനക്കാർക്കുള്ള 5000 രൂപ ക്യാഷ് പ്രൈസ് ഇവർക്ക് ലഭിച്ചു.
Tags:
CHERUVADI
