Flash News

Nattu Media

ബഷീർ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു


ചെറുവാടി : ജി എൽ പി സ്കൂൾ ചുള്ളിക്കാപറമ്പ്
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ബഷീർ കഥാപാത്രങ്ങളിലെ വിവിധ വേശാനുകരണങ്ങൾ ബഷീർ ദിന ക്വിസ്, പോസ്റ്റർ പ്രദർശനങ്ങൾ  തുടങ്ങിയവ നടന്നു. വിദ്യാർത്ഥികളും അധ്യാപകരും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും  ദിനാചരണത്തിൽ പങ്കുചേർന്നു..

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)