ചെറുവാടി ഹയർ സെക്കണ്ടറി സ്കൂളിലെ നവീകരിച്ച ലൈബ്രറി ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് ഉദ്ഘാടനം ചെയ്തു
.
പ്രിൻസിപ്പാൾ ഷക്കീബ് കീലത്ത്, ഹെഡ്മിസ്ട്രസ് നിഷ.എം.എൻ, പി.ടി.എ പ്രസിഡൻ്റ് അബ്ദുൽ റസാഖ്, എം.വി അബ്ദുറഹിമാൻ മാസ്റ്റർ, ജയലക്ഷ്മി ടീച്ചർ,മുനീബ് മാസ്റ്റർ, നാസർ മാസ്റ്റർ, ഷിജി ടീച്ചർ, ഫ്ലോറി ടീച്ചർ, ഷറീന ടീച്ചർ, ഫർസാന ടീച്ചർ, സനുഷ ടീച്ചർ, സ്മിത ടീച്ചർ എന്നിവർ പങ്കെടുത്തു.
Tags:
CHERUVADI

