Flash News

Nattu Media

വാഴക്കാട് ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് ജീവനക്കാർ സ്ഥലം മാറിപ്പോകുന്ന സെക്രട്ടറിക്കും, അസിസ്റ്റന്റ് സെക്രട്ടറിക്കും ഉപഹാരം നൽകി


വാഴക്കാട് ഗ്രാമ പഞ്ചായത്തിൽ നിന്നും ജോലി സ്ഥലം മാറി മറ്റൊരിടത്തേക്ക് പോകുന്ന സെക്രട്ടറി മഞ്ജുവിനും, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. ദീപുവിനും പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ  തൊഴിലുറപ്പ് ജീവനക്കാർ യാത്രയയപ്പിൽ ഉപഹാരം കൈമാറി. അസിസ്റ്റന്റ് എൻജിനീയർ ജലാൽ വട്ടപ്പാറ, ഓവർസീയർമാരായ അൻസാജ്, അനീസ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായ അമീൻ റാഷിദ്, ബുഷ്‌റ എന്നിവർ ചേർന്നാണ് ഉപഹാരം കൈമാറിയത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)