വാഴക്കാട് :കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ കരുത്തും ആവശേവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ദു:ഖം രേഖപ്പെടുത്തി കൊണ്ട്
കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗവും, മൗനജാഥയും 2023 ജൂലൈ 20 വ്യാഴം വൈകുന്നേരം 4.30 ന് എടവണ്ണപ്പാറയിലും,വൈകുന്നേരം 6.30 ന് വാഴക്കാട്ടും സംഘടിപ്പിക്കുമെന്ന് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൈസൽ എളമരം പറഞ്ഞു
Tags:
VAZHAKKAD
