Flash News

Nattu Media

പത്മശ്രീ അലി മണിക്ഫാന് ഇനി കൊടിയത്തൂരുക്കാരുടെ അലി മണിക്ഫാൻ


കൊടിയത്തൂർ: 
ഒരു ഇന്ത്യൻ സമുദ്ര ഗവേഷകനും, പരിസ്ഥിതി ശാസ്ത്രജ്ഞനും, കപ്പൽ നിർമ്മാതാവും, ബഹുഭാഷാ പണ്ഡിതനുമായ പത്മശ്രീ അലി മണിക്ഫാന് ഇനി കൊടിയത്തൂരുക്കാരുടെ അലി മണിക്ഫാൻ. കൊടിയത്തൂർ വില്ലേജ് ഓഫിസിൻ അടുത്തായി കൊടിയത്തൂരിലെ പ്രവാസി വ്യവസായിയായ വി കെ അബ്ദുള്ള നിർമിച്ചു നൽകിയ പുതിയ വീട്ടിൽ ഇന്ന് രാവിലെ താമസമാക്കിയതോടേയാണ് പത്മശ്രീ അലി മണിക്ഫാന് ഇനി കൊടിയത്തൂരുക്കാരുടെ കൂടി അലി മണിക്ഫാനായത്.

ആറുവർഷത്തെ ആവർത്തിച്ചുള്ള വാടകവീട്ടിലെ ജീവിതത്തിൽ നിന്നുള്ള മോചനം കൂടിയാണ് അലി മണിക്ഫാന് New Moon എന്ന പേരിട്ട കൊടിയത്തൂരിലെ പുതിയ വീട്.

Ad



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)