Flash News

Nattu Media

പ്രമുഖ ഇസ്ലാമിക പണ്ഡിതന് അലിക്കോയ മൗലവി നിര്യാതനായി


പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രബോധകനുമായ കാട്ടിൽ വീട്ടിൽ അലിക്കോയ മൗലവി (65) പന്നിയങ്കര മേലേരി പാടം  കാട്ടിൽ വീട് (F 21 ) വസതിയിൽ നിര്യാതനായി

ഭാര്യ: ചെറുപ്പ സി കെ ഹൗസിൽ ഖൈറുന്നീസ.

മക്കൾ: സലാഹുദ്ധീൻ (സംസം ഹജ്ജ് സർവീസ് ), സ്വാലിഹ , സാലിമ.

മരുമക്കൾ : സിദ്ദീഖ്  ബാഖവി  പുതിയങ്ങാടി (സംസം ഹജ്ജ് സർവീസ് ),സഫ്‌വാൻ  മാഹി (ദമാം), ഫൈസ പനമരം.

സഹോദരങ്ങൾ : അബ്ദുൽ  ഹമീദ് , അഷ്‌റഫ് , സൈഫുന്നീസ , ശഹർ ബാനു , ഖമറുന്നീസ.

C K  അബുൽ  ഖൈർ  മൗലവി  ഭാര്യാ പിതാവാണ്.

ജനാസ നമസ്കാരം:  രാവിലെ  10 മണിക്ക് കോഴിക്കോട്  മദീന മസ്ജിദിലും 1:15 pm ചെറുപ്പ ശറഫുദ്ധീൻ ജുമാ മസ്ജിദിലും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)