Flash News

Nattu Media

തെങ്ങിൻ തൈകൾ വിതരണം ചെയ്തു


കാരശ്ശേരി പഞ്ചായത്ത് കുറ്റ്യാടി തെങ്ങിൻ തൈകളും , T X D തെങ്ങിൻ തൈകളും വിതരണം ചെയ്തു. കാരശ്ശേരി കൃഷിഭവനിൽ വച്ചാണ് സബ്സിഡി നിരക്കിൽ തൈകൾ വിതരണം നൽകിയത് .

വിതരണോ ദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി പി സ്മിത നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ജംഷിദ്  ഒളകര, സ്ഥിരം സമിതി അധ്യക്ഷൻ മാരായ സത്യൻ മുണ്ടയിൽ ,  ശാന്താ ദേവി മൂത്തേടത്ത്, ഗ്രാമപഞ്ചായത്തംഗം നൗഷാദ് കെ , കൃഷി ഓഫീസർ രേണുക, അസിസ്റ്റൻറ് കൃഷി ഓഫീസർമാരായ ബാലകൃഷ്ണൻ ,മിഥുൻ, അജി,കർഷകരായ ആലിക്കുട്ടി, സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)