ചെറുവാടി : വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മികച്ച വിജയം നേടിയ ചെറുവാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിനെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെയും ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു , "സ്നേഹാദരം 23 " പരിപാടി KPCC സെക്രട്ടറി നൗഷാദലി അരീക്കോട് ഉൽഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ അദ്ധ്യക്ഷനായി, വാർഡ് മെമ്പർ മജീദ് രിഹ്‌ല , റഹീം കണിച്ചാടി, കെ.ടി. മൻസൂർ, സിറാജുദ്ദീൻ M, ദിവ്യ ഷിബു , ഫസൽ കൊടിയത്തൂർ, മറിയം കുട്ടിഹസ്സൻ , മോയിൻ ബാപ്പു, രവി കുറുവാടങ്ങൽ , ബാബു പൊലുകുന്നത്ത് , ശിഹാബ് മാട്ടുമുറി, ഷക്കീബ് കീലത്ത്, കരീം പഴങ്കൽ, ആയിശ ചേലപ്പുറത്ത്, സുഹ്റ വെള്ളങ്ങോട്ട് , തസ്ലീന KG തുടങ്ങിയവർ സംസാരിച്ചു.
Tags:
CHERUVADI
