Flash News

Nattu Media

കുന്നമംഗലത്ത് സ്വീകരണം നൽകി


കുന്നമംഗലം :-+1സീറ്റ് വിഷയത്തിൽ വിദ്യഭ്യാസ മന്ത്രി ശിവൻ കുട്ടിയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ അറസ്റ്റിൽ ആയി ജാമ്യത്തിൽ വിട്ട msf കുന്നമംഗലം നിയോജക മണ്ഡലം നേതാക്കളായ ജുനൈദ്, യാസീൻ, അൻവർ, മുർഷിദ് എന്നിവർക്ക് കുന്നമംഗലത്ത് സ്വീകരണം നൽകി. msf സ്റ്റേറ്റ് പ്രസിഡന്റ്‌ പി കെ നവാസ് പരിപാടി ഉദ്ഘാടനം ചെയ്തു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)